A Video Of Dog Swings The Child In Kerala Has Gone Viral <br />കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ. വളരെ കൗതുകകരമായ ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഊഞ്ഞാലില്‍ ഇരിക്കുന്ന കുഞ്ഞിന് പുറകിലായി നില്‍ക്കുന്ന നായ കരുതലോടെ ആണ് കുഞ്ഞിനെ ഊഞ്ഞാലാട്ടുന്നത് വീഡിയോയില്‍ കാണാം.<br />#Kerala #Dog #ViralVideo
